Image
Image
Image
Image
Image
Image

Logo

News and Updates

News

റബീഉൽ അവ്വൽ 12നു സ്വലാത് സലാം മജ്‌ലിസ് .റമളാൻ 27 നു ദുആ തൗബ മജ്‌ലിസ്

  • News

    ലോകാനുഗ്രഹി അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മ ദിനത്തോടനുബന്ധിച്ചു തട്ടത്തുമല അൽ ഹിദായ മർകസിൽ നബിദിന ദിവസം സ്വലാത്- സലാം മജ്‌ലിസ് മുബാറക് ഉച്ചക്ക് 1 മണിമുതൽ പങ്കെടുക്കുക !... അനുഗ്രഹീതരാകുക !......


  • Events

    ഒരു പുരുഷായുസ്സ് മുഴുവൻ അനാഥ അഗതികളുടെ ഉയർച്ചക്കായി പ്രയത്നിച്ചു നാഥനിലേക്കു യാത്രയായ ജാമിയ ഹിദായ ഇസ്ലാമിയ്യ സ്ഥാപകൻ ഖാദിമുൽ ഐതാം അൽ ഹാജ് പി.എം ഹംസ മൗലവി (ന.മ) (വലിയ ഉസ്താദ്) അവർകളുടെ ആണ്ടു നേർച്ച 18 -11 -2017 ശനിയാഴ്ച അൽ ഹിദായ മർകസിൽ ഈ മഹത്തായ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.ക്ഷണിക്കുന്നു.